കേരളത്തിലെ ആദ്യ എൽ.എൻ.ജി ബസ് സർവ്വീസ് തുടങ്ങുന്നു

സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള  ആദ്യ എൽ.എൻ.ജി. ബസ് സർവ്വീസ് തിങ്കളാഴ്ച ഉത്ഘാടനം ചെയ്യും . തിരുവനന്തപുരം – എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടു കളിലാണ്  ബസ് സർവീസ്. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ... Read more »