കേരളാ നേഴ്സ്സിനെ ജർമൻ ഗവൺമെൻറ് നേരിട്ട് റിക്രൂട്ട് ചെയ്യുന്നു – ധാരാളം ഒഴിവുകൾ, സുവർണാവസരം – എ സി ജോർജ്

ഹ്യൂസ്റ്റൺ: ജർമനിയിൽ ഉള്ള കേരള ലോകസഭാംഗം ശ്രീ ജോസ് പുതുശ്ശേരിയുടെ ഒരു അറിയിപ്പ് അനുസരിച്ച് ജർമൻ ഗവൺമെൻറ് തന്നെ നേരിട്ട് കേരള ഗവൺമെൻറ് NORKA നോർക്ക വഴി ജർമനിയിലേക്ക് ജോലിക്ക് തയ്യാറുള്ള നേഴ്സ്കളെ റിക്രൂട്ട് ചെയ്യുന്നു. നിജ സ്ഥിതിയും സത്യാവസ്ഥയും ഉറപ്പുവരുത്തി ഉടൻ തന്നെ... Read more »