ഖാദി മേഖലയില്‍ കാലാനുസൃതമായ മാറ്റം വരുത്തും: പി.ജയരാജന്‍

പത്തനംതിട്ട: ഖാദി മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു.കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്,അഖിലേന്ത്യാ ഖാദി കമ്മീഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ബോധവത്കരണ സെമിനാര്‍ അബാന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.ഖാദി വ്യവസായ മേഖലയില്‍... Read more »