കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് കടപ്പത്രം ഫെബ്രുവരി 20 മുതല്‍

കൊച്ചി: ബാങ്കിതര ധനകാര്യ കമ്പനിയായ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്റെ, ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂ ഫെബ്രുവരി 20ന്…