വ്യവസായ മുന്നേറ്റത്തിന് കൊച്ചി-ബംഗളൂരു ഇടനാഴി

മികവോടെ മുന്നോട്ട്: 69 * 10,000 കോടി രൂപയുടെ നിക്ഷേപം* കേരളത്തിന്റെ പുരോഗതിയില്‍ ചരിത്രമാറ്റം ഓരോ നിമിഷവും വ്യവസായം വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. വ്യവസായ സൗഹൃദ സംസ്ഥാനമാകുന്നതിന്റെ ഭാഗമായി പശ്ചാത്തലസൗകര്യം ഒരുക്കാനാണ് കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നത്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് 50... Read more »