പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന് ആതിഥ്യമരുളാന്‍ കൊച്ചി

മാരത്തോണ്‍ മേയ് 1 2023-ന് രജിസ്ട്രേഷന്‍ ആരംഭിച്ചു. കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ക്ലിയോനെറ്റ്, സ്പോര്‍ട്സ്പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ…