ഐടി വളര്‍ച്ചയുടെ പങ്കുപറ്റാന്‍ കൊച്ചിയും: ഇന്‍ഫോപാര്‍ക്കില്‍ ഒരുങ്ങുന്നത് 10 ലക്ഷം ചതുരശ്ര അടി ഓഫീസ് ഇടം

കോവിഡ് നമുക്കു ചുറ്റും  ഉണ്ടെങ്കിലും ഈ വര്‍ഷം ഇന്ത്യയിലെ ഐടി വ്യവസായ മേഖല 11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന ക്രിസില്‍ റിപോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് വന്നത്. ഐടി രംഗം കരുത്തുറ്റ തിരിച്ചുവരവ് തന്നെ നടത്തുമെന്നാണ് ക്രിസിലും നാസ്‌കോമുമെല്ലാം പ്രവചിക്കുന്നത്. ഈ വളര്‍ച്ചയുടെ പങ്കുപറ്റാന്‍ കേരളവും ഒരുങ്ങിയിരിക്കുകയാണ്.... Read more »