
കൊല്ലം : കോര്‍പ്പറേഷന്‍ ജില്ലാ ആശുപത്രിയിലേക്ക് പുതിയ ഡയാലിസിസ് മെഷീനുകള്‍ നല്‍കി. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവില്‍ നാലു ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമാണ് ലഭ്യമാക്കിയത്. ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ജില്ലാ ആശുപത്രി സൂപ്രണ്ട്... Read more »