കൊല്ലം തുറമുഖ വികസനം ദ്രുതഗതിയിലാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കൊല്ലം: തുറമുഖത്ത് എത്തി വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുടെ അവലോകനവും പുരോഗതിയും വിലയിരുത്തിയ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കും എന്ന് അറിയിച്ചു. ചരക്കുനീക്കം കൂടുതല്‍ സുഗമമാക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. നിലവിലുള്ള സൗകര്യങ്ങള്‍ നിലനിര്‍ത്തി കൂടുതല്‍ വികസനം സാധ്യമാക്കും- മന്ത്രി പറഞ്ഞു.... Read more »