
ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ ഇരുമ്പുപാലം മൂന്നാര്‍വാലിയില്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എംഎല്‍എ നിര്‍വ്വഹിച്ചു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെയും പഞ്ചായത്തിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയുമൊക്കെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി... Read more »