കൊല്ലം ജില്ലയില്‍1347 പേര്‍ക്ക് കൂടി കോവിഡ്

കൊല്ലം:  ജില്ലയില്‍ 1347 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1015 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1342 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 244 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-22, പരവൂര്‍-19, കൊട്ടാരക്കര-എട്ട്, പുനലൂര്‍-ആറ് എന്നിങ്ങനെയാണ്... Read more »