വിസ്‌കോണ്‍സിനിലെ ഏഴ് കൗണ്ടികളില്‍ കോവിഡ് വര്‍ദ്ധിക്കുന്നു. മാസ്‌ക് ഉപയോഗിക്കണമെന്ന്

വിസ്‌കോണ്‍സില്‍: വിസ് കോണ്‍സിനിലെ ഏഴ് കൗണ്ടികളില്‍ കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ പൊതു സ്ഥലങ്ങളിലും, ഇന്‍ഡോറിലും മാസ്‌ക ഉപയോഗിക്കണമെന്ന് മെയ് 16(തിങ്ളാഴ്ച) ആരോഗ്യവകുപ്പു അധികൃതര്‍ നിര്‍ദ്ദേശിച്ചു, മാസ്‌ക് ധരിക്കുന്നത് വാക്സിനേറഅറ് ചെയ്തവര്‍ക്കും, ചെയ്യാത്തവര്‍ക്കും ഒരുപോലെ ബാധകമാണ്. ബാരണ്‍, റസ്‌ക്ക്, ലക്രോസി, മോണ്‍റൊ, വെര്‍ണന്‍, കെനോഷ,... Read more »