കോവിഡ്കാല വിദ്യാഭ്യാസം : കേരളത്തിന്‌ അഭിനന്ദനവുമായി ഡൊമിനിക്കൻ റിപബ്ലിക് സ്ഥാനപതി

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി ചർച്ച നടത്തി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി ഡൊമിനിക്കൻ റിപബ്ലിക് സ്ഥാനപതി ഡേവിഡ് ഇമ്മാനുവേൽ പൂയിച്ച് ബുചെൽ കൂടിക്കാഴ്ച നടത്തി. കോവിഡ് കാലത്തെ കേരളത്തിലെ വിദ്യാഭ്യാസ രീതികളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും ബുചെൽ മന്ത്രിയടങ്ങുന്ന സംഘത്തോട്... Read more »