ചര്‍മ പരിചരണ വിഭാഗത്തില്‍ ഏഴ് പുതിയ സോപ്പുകളുമായി കെപി നമ്പൂതിരീസ്

തൃശൂര്‍: കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ചര്‍മ പരിചരണ വിഭാഗത്തില്‍ ഏഴ് തരം സോപ്പുകള്‍ വിപണിയിലിറക്കി. ആര്യവേപ്പ് -തുളസി, ചന്ദനം, മഞ്ഞള്‍, വെറ്റിവര്‍, ദശപുഷ്പം എന്നിവ കൂടാതെ രണ്ട് ഗ്ലിസറിന്‍ സോപ്പുകളുമാണ് കമ്പനി പുതിയതായി ഇറക്കിയിട്ടുള്ളത്. അത്യാധുനിക ഗവേഷണ സൗകര്യങ്ങളുള്ള... Read more »