കെപിസിസി പരിപാടികള്‍ മാറ്റിവെച്ചു

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി മാര്‍ച്ച് 7 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കെ.റെയില്‍ വിരുദ്ധ പ്രതിഷേധസമരം ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. യുഡിഎഫ്... Read more »