കെപിസിസി നേതൃയോഗങ്ങള്‍ 18നും 19നും

കെപിസിസി ഭാരവാഹികളുടെ യോഗം ഏപ്രില്‍ 18 തിങ്കളാഴ്ച വൈകുന്നേരം 4നും സമ്പൂര്‍ണ്ണ എക്സിക്യൂട്ടീവ് യോഗം 19ന് രാവിലെ 10.30നും കെപിസിസി ആസ്ഥാനത്ത് ചേരുമെന്ന് ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. Read more »