ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് അനുശോചിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. മൂന്ന് പതിറ്റാണ്ട് വ്യാപാരി സമൂഹത്തിന്റെ അവകാശപോരാട്ടങ്ങളുടെ ശബ്ദമായിരുന്നു ടി നസിറുദ്ദീന്‍. വ്യാപാരി സമൂഹത്തെ ഒരുമിച്ച് അണിനിരത്തി സംഘടിത ശക്തിയാക്കി വളര്‍ത്തിയതില്‍ നസിറുദ്ദീന്റെ പങ്ക് വലുതാണ്.... Read more »