മുന്‍ മന്ത്രിയും, തിരുവനന്തപുരം ഡിസിസി പ്രസിഡന്റുമായിരുന്ന ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു.

ആദര്‍ശത്തിനും, ലാളിത്യത്തിനും പൊതു പ്രവര്‍ത്തകന്റെ ജീവിതത്തില്‍ ഏറെ സ്ഥാനമുണ്ട് എന്ന് ജീവിതം കൊണ്ട് തെളിയിച്ച നേതാവായിരുന്നു അദ്ദേഹം. കെപിസിസി ജനറല്‍ സെക്രട്ടറിയായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹംകെഎസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ... Read more »