
ജനുവരിയിലെ ശമ്പളം മുതൽ ആനുകൂല്യങ്ങൾ ലഭിക്കും കെ. എസ്.ആർ. ടി. സി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന ശമ്പളക്കരാർ ഗതാഗത മന്ത്രി ആന്റണിരാജുവിന്റെ സാന്നിധ്യത്തിൽ സി. എം. ഡി ബിജു പ്രഭാകറും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ഒപ്പുവച്ചു. സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള കമ്മീഷൻ സ്കെയിലാണ്... Read more »