കുടുംബശ്രീ – അയല്‍ക്കൂട്ട ബാങ്കിടപാടുകൾക്ക് ഇനി ശ്രീ ഇ – പേ

കുടുംബശ്രീ ജില്ലാ മിഷന്റെയും തൃശൂർ ലീഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ  ജില്ലയിലെ മുഴുവന്‍ അയൽക്കൂട്ട അംഗങ്ങള്‍ക്കുമായി ‘ശ്രീ ഇ–പേ’ ക്യാമ്പയിന് തുടക്കമായി. അയൽകൂട്ടങ്ങളുടെ ബാങ്കിടപാടുകൾ  ഡിജിറ്റലായി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ  ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ... Read more »