നഴ്‌സിംഗ് മേഖലയിലെ മികവിന് നല്‍കുന്ന ഡെയ്‌സി അവാര്‍ഡ് ലാലി ജോസഫ് കരസ്ഥമാക്കി

ഡാലസ് : മെഡിക്കല്‍ സിറ്റി ഓഫ് പ്ലാനോയില്‍ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ രജിസ്‌റ്റേഡ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ലാലി ജോസഫ് എപ്രില്‍ 2022 ലെ ഡെയ്‌സി അവാര്‍ഡിന് അര്‍ഹയായി.. ആഗോളതലത്തില്‍ ജോലി ചെയ്യുന്ന എക്ട്രാ ഒര്‍ഡിനറി നേഴ്‌സുമാരെ കണ്ടെത്തി അവരെ... Read more »