ലീഡ് -കേരളത്തിലെ സ്‌കൂളുകളിലെ പഠനരീതി മാറ്റുന്നു. 170000 വിദ്യാര്‍ത്ഥികളുടെ പഠനഫലങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു

കൊച്ചി :  ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ എഡ്‌ടെക് യൂണികോണ്‍ ആയ ലീഡ് കേരളത്തിലുടനീളമുള്ള സ്‌കൂളുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തുകയും വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം…