വിമുക്തി മിഷൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ലഹരിമുക്ത നവകേരളം സാക്ഷാൽക്കരിക്കാനുള്ള വിമുക്തി മിഷൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ടവരെ ലഹരി മോചന ചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് നയിക്കുവാൻ വിദഗ്ധ ചികിത്സ സഹായങ്ങൾ ജില്ലയിൽ ഒന്ന് എന്ന തോതിൽ സർക്കാർ... Read more »