എല്‍.ഐ.സി രണ്ടു പോളിസികള്‍ പുതുക്കി

കൊച്ചി: എല്‍ഐസിയുടെ പെന്‍ഷന്‍ പോളികളായ ജീവന്‍ അക്ഷയ് VII (പ്ലാന്‍ 857), ന്യൂ ജീവന്‍ ശാന്തി (പ്ലാന്‍ 858) എന്നിവയുടെ ആനുവിറ്റി നിരക്കുകള്‍ പുതുക്കി. ഒന്നു മുതല്‍ പുതുക്കിയ നിരക്കില്‍ ഈ പ്ലാനുകള്‍ ലഭ്യമാണ്. എല്‍ഐസിയുടെ വെബ്‌സൈറ്റിലും ആപ്പിലും നല്‍കിയിരിക്കുന്ന കാല്‍കുലേറ്റര്‍ ഉപയോഗിച്ച് ഈ... Read more »