എല്‍ഐസി ധന്‍ രേഖാ പ്ലാന്‍ അവതരിപ്പിച്ചു

കൊച്ചി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ധന്‍ രേഖ എന്ന പുതിയ വ്യക്തിഗത സേവിങ്‌സ് ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു. വനിതകള്‍ക്ക് പ്രത്യേക പ്രീമിയം നിരക്കുകളെന്ന സവിശേഷതയും ഈ പ്ലാനിനുണ്ട്. ഭിന്ന ലിംഗക്കാര്‍ക്കും ഇതു ലഭ്യമാണ്. പ്ലാന്‍ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും പൂര്‍ണമായും... Read more »