എല്‍.ഐ.സി. ഐ.പി.ഒ. ഗ്രാമീണരിലേക്ക് എത്തിക്കാന്‍ സ്‌പൈസ് മണിയും റെലിഗെയര്‍ ബ്രോക്കിങ്ങും കൈകോര്‍ത്തു

കൊച്ചി: ഗ്രാമീണ മേഖലയില്‍ നിന്നുള്ള പൗരന്മാരെ എല്‍.ഐ.സി. ഐ.പി.ഒ.യ്ക്ക് അപേക്ഷിക്കാന്‍ പ്രാപ്തമാക്കുന്നതിന്, ഗ്രാമീണ ഫിന്‍ടെക് കമ്പനിയായ സ്‌പൈസ് മണി റെലിഗെയര്‍ ബ്രോക്കിങ് ലിമിറ്റഡുമായി (ആര്‍.ബി.എല്‍.) കൈകോര്‍ത്തു. ആദ്യാമായാണ് ഇത്തരത്തില്‍ ഒരു നിക്ഷേപ അവസരം ഒരുക്കുന്നത്. ഗ്രാമീണ പൗരന്മാര്‍ക്കും നിക്ഷേപ അവസരങ്ങളില്‍ തുല്യപങ്കാളിത്തം ഉറപ്പാക്കാനാണ് റെലിഗെയര്‍... Read more »