റേഷന്‍ ഡിപ്പോകളുടെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ ബാലരാമപുരത്തുള്ള TRL 110,112,320, തിരുവല്ലം വണ്ടിത്തടത്തുള്ള TRL 361 എന്നീ റേഷന്‍ ഡിപ്പോകളുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ നിര്‍ദ്ദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റേഷന്‍ സാധനങ്ങള്‍ ദുരുപയോഗം... Read more »