തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 115 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് ഡിസംബര്‍ 7ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് 115 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഇതില്‍ 21 പേര്‍ സ്ത്രീകളാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍ വാര്‍ഡില്‍ നാലും... Read more »