ലണ്ടന്‍ മലയാളി കൗണ്‍സില്‍ അവാര്‍ഡ് കാരൂര്‍ സോമനും, മിനി സുരേഷിനും; സമര്‍പ്പണം 13-ന്

ചെങ്ങുന്നൂര്‍ : ലണ്ടന്‍ മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കാരൂര്‍ സോമന്‍ (സാഹിത്യ സമഗ്ര സംഭാവന) മിനി സുരേഷ് (കഥ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. ഡിസംബര്‍ 13 ന് 4 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍... Read more »