‘മാഗ് ‘ ക്രിസ്തുമസ് പുതുവത്സരാഘോഷം ശ്രദ്ധേയമായി; പ്രഥമ ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ ഇമ്മാനുവേൽ മാർത്തോമാ ടീം ജേതാക്കൾ.

ഹൂസ്റ്റൺ∙ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ വൈവിദ്ധ്യവും വർണപ്പകിട്ടാർന്നതുമായ പരിപാടികൾ കൊണ്ട് ജന ശ്രദ്ധ പിടിച്ചു പറ്റി. ഇതോടൊപ്പം നടത്തിയ ക്രിസ്തുമസ് കരോൾ റൗണ്ട്‌സ്‌ ഗാനമത്സരവും മാഗിൻറെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. ഇതാദ്യമായാണ് ഹൂസ്റ്റണിൽ... Read more »