ക്രിസ്‌തുമസ് കാരൾ റൗണ്ട്സ് ടീമുകൾക്ക് ട്രോഫികൾ ഒരുക്കി “മാഗ്”

ഹൂസ്റ്റൺ: ജനോപകാരപ്രദവും ജനപ്രിയവുമായ ഒട്ടേറെ പരിപാടികളുമായി മുന്നേറുന്ന മാഗിന്റെ (മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ) ഈ വർഷത്തെ ഭരണസമിതി പടിയിറങ്ങാൻ ഒരുങ്ങുമ്പോൾ ഹൂസ്റ്റൺ മലയാളികൾക്ക് ഒരു പുത്തൻ ക്രിസ്മസ് അനുഭവം ഒരുക്കി ജനമനസ്സുകളിൽ ഇടം നേടുന്നു. ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിൽ ആദ്യമായി... Read more »