മഹാവീര ജയന്തി….ആശംസകൾ നേർന്നു ജോ ബൈഡൻ

വാഷിംഗ്ടൺ :അവസാന തീര്‍ത്ഥങ്കരൻ വര്‍ദ്ധമാന മഹാവീരന്‍റെ ജന്മദിനമായി ഈ വര്ഷം ഏപ്രിൽ 14നു ജൈനമത വിശ്വാസികള്‍ ആഘോഷിക്കുന്ന മഹാവീര ജയന്തി ദിനത്തിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആശംസകൾ നേർന്നു.ഏപ്രിൽ പതിനഞ്ചിനു ഒരു ട്വിറ്റർ സന്ദേശത്തിലൂടെയാണ് ബൈഡൻ ആശംസകൾ അറിയിച്ചത് .പ്രഥമ വനിതാ ജിൽ... Read more »