കേരളത്തില്‍ 100-ാമത്തെ ഔട്ട്‌ലെറ്റുമായി മൈജി; മോഹന്‍ലാലിനൊപ്പം ബ്രാന്‍ഡിന്റെ മുഖമാകാന്‍ മഞ്ജു വാര്യരും

കേരളത്തിലുടനീളം 50 പുതിയ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കും; അതിലൂടെ 4000 തൊഴില്‍ അവസരങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനും പദ്ധതി കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ഡിജിറ്റല്‍ റീട്ടെയ്ല്‍ സ്റ്റോറായ മൈജിയുടെ 100-ാം സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ ഈ മാസം... Read more »