മലബാർ ഡവലപ്മെന്റ് ഫോറം ‘സേവ് ബേപ്പൂർ പോർട്ട്’ ആക്ഷൻ ഫോറം യുഎ നസീർ(USA) ഉൽഘാടനം ചെയ്തു.

ഇന്ത്യയിലെ അതിപുരാതന തുറമുഖങ്ങളിൽ ഒന്നായ ബേപ്പൂർ പോർട്ട് ഛിദ്രശക്തികളുടെ സ്ഥാപിത താൽപര്യങ്ങളിൽ കുടുങ്ങി ഇല്ലാതാവുകയാണ്. ലക്ഷദ്വീപുകളിലേക്കുള്ള ചരക്കു നീക്കങ്ങൾ മംഗലാപുരം തുറമുഖത്തേക്ക് മാറ്റിക്കഴിഞ്ഞു, ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുന്നു. തുറമുഖത്തിലുണ്ടായിരുന്ന പല സേവനങ്ങളും ഘട്ടംഘട്ടമായി വെട്ടിക്കുറക്കുകയാണ്. ദ്വീപിനെയും കേരളത്തെയും തമ്മിലകറ്റാനുള്ള നിഗൂഢ നടപടികൾ മലബാറിന്റെ സാമ്പത്തിക... Read more »