മലയാളമിഷൻ കോർഡിനേറ്ററുടെ നഴ്സുമാർക്കെതിരെയുള്ള പരാമർശം അപലപനീയം: പി എം എഫ് – പി.പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ )

ഡാളസ് : അനന്തപുരിയിൽ ഏപ്രിൽ 27 മുതൽ മൂന്ന് ദിവസം നീണ്ടു നിന്ന ഹിന്ദു മഹാ സമ്മേളനത്തിൽ പ്രവാസികളായ നഴ്സുമാരെയും ആ ജോലിയുടെ മഹത്വത്തേയും അപമാനിച്ചു ഖത്തറിലെ മലയാളമിഷൻ കോർഡിനേറ്റർ ദുർഗാദാസ് നടത്തിയ , മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പരാമർശം അങ്ങേയറ്റം... Read more »