“ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതി കുണ്ടറ നിയോജക മണ്ഡലത്തിലും

കൊല്ലം: ഓൺലൈൻ വിദ്യാഭ്യാസ പഠനസൗകര്യത്തിനായി അൻപത് മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ കുണ്ടറ നിയോജക മണ്ഡലം എം.എൽ.എ പി.സി.വിഷ്ണുനാഥിന് കൈമാറി. സ്വാഗത…