അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ഡാളസ്സില്‍ വന്‍ പ്രകടനം

ഡാളസ്സ് : അഫ്ഗാനിസ്ഥാനിലെ സ്‌ഫോടനാത്മകമായ അന്തരീക്ഷത്തില്‍ നിന്നും ജീവനെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ അഫ്ഗാന്‍ വിടുന്നതിനു ശ്രമിക്കുമ്പോള്‍ അവരെ സഹായിക്കുന്നതിന് ബൈഡന്‍ ഭരണകൂടം…