ചിത്രം ഇല്ലാത്തതിന്റെ പേരില്‍ അംഗത്വം അസാധുവാകില്ല: കെപിസിസി

കടലാസ് ഫോമില്‍ ചിത്രം പതിക്കാത്ത അംഗത്വം അസാധുവാകുമെന്ന് എഐസിസിയുടെ പേരില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍. എഐസിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ചിത്രം ഇല്ലാത്തതിന്റെ പേരില്‍ ആരുടെയും അംഗത്വം അസാധുവാകില്ല.വോട്ടര്‍ ഐഡികാര്‍ഡും ഫോണ്‍ നമ്പറും മതിയാകും കടലാസ് ഫോം ഉപയോഗിച്ച്... Read more »