മന്ത്രിയും കളക്ടറും ഇടപെട്ടു; റെയില്‍വേ പുറമ്പോക്കില്‍ അന്തിയുറങ്ങിയിരുന്ന ഭിന്നശേഷിക്കാരന് സംരക്ഷണം

ആലപ്പുഴ: ആരോഗ്യ പ്രശ്നങ്ങളാല്‍ ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരന് ആശ്വാസമേകി ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും. ചേര്‍ത്തലയില്‍ റെയില്‍വേ പുറമ്പോക്കിലെ തട്ടുകടയില്‍ അന്തിയുറങ്ങിയിരുന്ന ശാരീരിക അവശതയുള്ള ഭിന്നശേഷിക്കാരനെക്കുറിച്ച് അറിഞ്ഞ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഇടപെട്ടാണ് സര്‍ക്കാരിന്റെ സംരക്ഷണമൊരുക്കിയത്. ജില്ലാ കളക്ടര്‍... Read more »