പൂന്തുറ മുതൽ വേളി വരെ മണൽ നിക്ഷേപിക്കണമെന്ന് മന്ത്രി ആന്റണി രാജു

വിഴിഞ്ഞം  ഹാർബർ നിർമ്മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണൽ പൂന്തുറ മുതൽ വേളി വരെയുള്ള തീരദേശത്ത് നിക്ഷേപിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കി നടപ്പാക്കണമെന്ന നിർദ്ദേശത്തോടെ ഫിഷറീസ് വകുപ്പ് മന്ത്രിയ്ക്ക് ആന്റണി രാജു കത്ത് നൽകി... Read more »