
സ്കൂൾ മാനുവൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലും അക്കാദമിക് മാസ്റ്റർ പ്ലാൻ എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിലുമാണ് തയ്യാറാക്കിയത്. സ്കൂൾ എന്ന് പറഞ്ഞാൽ എന്താണ്? ഒരു സ്കൂളിൽ എന്തെല്ലാം ഘടകങ്ങൾ ഉണ്ടാകും? ഓരോ ഘടകവും വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെയാണ് ? ഓരോ... Read more »