കെജിഎംഒഎയുമായി മന്ത്രി ചർച്ച നടത്തി – മന്ത്രി വീണാജോര്‍ജ്

തിരുവനന്തപുരം: സമരം നടത്തുന്ന കെജിഎംഒഎ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും ചർച്ച നടത്തി. അവർ ഉന്നയിച്ച ചില കാര്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ഈ സാഹചര്യത്തിൽ എത്രയും വേഗം സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു Read more »