കോവിഡ് പ്രതിരോധം: കൂട്ടായ സമീപനം അനിവാര്യം; മന്ത്രി കെ. എന്‍. ബാലഗോപാല്‍

കൊല്ലം: കോവിഡ് പ്രതിരോധത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ സമീപനം അനിവാര്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലയിലെ കോവിഡ്…