മന്ത്രി ശ്രീ വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്‌

പരിമിതികളെ മറികടന്ന് വിജയിക്കുമ്പോൾ വിജയത്തിന് ഇരട്ടി മധുരമാണ്. ലക്ഷ്മിയേയും പാർവ്വതിയേയും ചേർത്ത് നിർത്തിയപ്പോൾ അഭിമാനം കൊണ്ട് കണ്ണ് നനഞ്ഞു. ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസസ് (സിവിൽ എഞ്ചിനീയറിംഗ്) പരീക്ഷയിൽ കേൾവി പരിമിതിയുള്ള ഇരുവരും ജേതാക്കളായിരിക്കുന്നു.. പാർവ്വതിയ്ക്ക് എഴുപത്തിനാലാം റാങ്കും ലക്ഷ്മിയ്ക്ക് എഴുപത്തഞ്ചാം റാങ്കും. അഭിനന്ദനങ്ങൾ… Read more »