ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണം, ആയിഷയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ – ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ആയിഷ സുൽത്താനയുമായി മന്ത്രി ഇന്ന് ടെലിഫോണിലൂടെ സംസാരിച്ചു. ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ ആയിഷക്കെതിരെ... Read more »