പൊതുപരിപാടിക്കിടെ പന്ത് ആവശ്യപ്പെട്ട ഭിന്നശേഷി വിദ്യാർഥിക്ക് ഫുട്ബോൾ വീട്ടിൽ എത്തിച്ചു നൽകി മന്ത്രി വി ശിവൻകുട്ടി

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മോട്ടോറൈസ്ഡ് വീൽചെയർ വിതരണം ചെയ്യവേയാണ് പതിമൂന്നുകാരൻ ശ്രീഹരി മന്ത്രിയോട് പന്ത് ആവശ്യപ്പെട്ടത്. ഭിന്നശേഷിക്കാരായ 21 കുട്ടികൾക്ക് കൈത്താങ്ങായി…