മന്ത്രി വി ശിവൻകുട്ടിയുടെ നേമം മണ്ഡലത്തിലെ രണ്ടാം എം എൽ എ ഓഫീസ് തിരുവല്ലത്ത് ഉദ്ഘാടനം ചെയ്തു

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേമം മണ്ഡലത്തിലെ രണ്ടാമത്തെ എം എൽ എ ഓഫീസ് തിരുവല്ലത്ത് ഉദ്ഘാടനം ചെയ്തു. തിരുവല്ലം ജംഗ്ഷനിലാണ് ഓഫീസ്. ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.സലിം അധ്യക്ഷനായിരുന്നു. സിപിഐഎം... Read more »