എട്ടാം ക്ലാസുകാരി ആലപിച്ച വിപ്ലവ ഗാനം പ്രകാശനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി

എട്ടാം ക്ലാസുകാരി പ്രാർത്ഥന ആലപിച്ച വിപ്ലവ ഗാനം പ്രകാശനം ചെയ്ത് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ” ചുവന്ന മണ്ണിലേക്ക് വന്ന ധീരരെ” എന്നു തുടങ്ങുന്ന ഗാനമാണ് മന്ത്രി പ്രകാശനം ചെയ്തത്. സിപിഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് വിപ്ലവഗാനം പുറത്തിറക്കിയത്.... Read more »