മന്ത്രി വി ശിവൻകുട്ടി നാളെ ഉച്ചക്ക് ശേഷം 3 30ന് അൽഫോൺസ്യയുടെ അഞ്ചുതെങ്ങിലെ വീട് സന്ദർശിക്കും

മത്സ്യക്കച്ചവടം നടത്തിയിരുന്ന  അൽഫോൺസ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി:കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ വഴിയരികിൽ…