മന്ത്രിമാർ ഉറപ്പുനൽകി ; അൽഫോൻസ്യ വിഷയത്തിൽ സമരം അവസാനിപ്പിച്ച് ആക്ഷൻ കൗൺസിൽ

ആറ്റിങ്ങലിൽ അൽഫോൻസ്യ എന്ന മത്സ്യത്തൊഴിലാളിയുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിവന്ന സമരം അഞ്ചുതെങ്ങ് ഫെറോന സെന്റർ ആക്ഷൻ കൗൺസിൽ അവസാനിപ്പിച്ചു. പൊതുവിദ്യാഭ്യാസവും…